ഹിരോഷിമ നാഗസാക്കി ദിന ക്വിസ് കരുതിയിരിക്കാം ഈ ചോദ്യങ്ങൾ
മാതൃക ക്വിസ് പരിശീലിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
ഹിരോഷിമ നാഗസാക്കി ദിന ക്വിസ് കരുതിയിരിക്കാം ഈ ചോദ്യങ്ങൾ
മാതൃക ക്വിസ് പരിശീലിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

ഓസോൺ ദിനം
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ
(യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ
വർഷവും സെപ്റ്റംബർ 16നാണ്
ആഘോഷിക്കുന്നത്.
ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം
അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി
ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹബാദിൽ
ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ
കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ
അദ്ദേഹത്തെ കണക്കാക്കിയത്.