news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .
Showing posts with label സ്കൂൾ ക്വിസ്. Show all posts
Showing posts with label സ്കൂൾ ക്വിസ്. Show all posts

Sunday, 8 September 2019

ഓസോൺ ദിനം സെപ്റ്റംബർ 16 ക്വിസ്സ് വീഡിയോ

ഓസോൺ ദിനം സെപ്റ്റംബർ 16 

 ഓസോൺ ദിനം 
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ 
 (യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ 
വർഷവും സെപ്റ്റംബർ 16നാണ് 
ആഘോഷിക്കുന്നത്. 

 ഓസോൺ ദിനത്തിന്റെ ക്വിസ് വീഡിയോ കാണുന്നതിനായി ഇതിൽ ക്ലിക്ക് ചെയ്യുക 

👉🏻  click here   👈🏻

 

 
 

Sunday, 1 September 2019

സെപ്തംബർ മാസത്തിലെ പ്രധാന ദിനങ്ങൾ



സെപ്തംബർ 2 - ലോക നാളികേര ദിനം

സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം

സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം

സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം

സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം

സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം

സെപ്തംബർ 16 - ഓസോൺ ദിനം

സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം

സെപ്തംബർ 21 - ലോക സമാധാന ദിനം

സെപ്തംബർ 22 - റോസ് ദിനം


സെപ്തംബർ 25 - അന്ത്യോദയ ദിവസ്

സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം

സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം

സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം

സെപ്തംബർ 28 ലോക മാരിടൈം ദിനം

സെപ്തംബർ 29 - ലോക ഹൃദയ ദിൻ


സെപ്തംബർ 29 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച

സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം

Thursday, 15 August 2019

ഓസോൺ ദിനം സെപ്റ്റംബർ 16

 ഓസോൺ ദിനം
 
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ 
 (യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ 
വർഷവും സെപ്റ്റംബർ 16നാണ് 
ആഘോഷിക്കുന്നത്. 1987 
 ഓസോൺ പാളി ഇല്ലാതാക്കുന്ന 
പദാർത്ഥങ്ങളെക്കുറിച്ചുള്ള മോൺ‌ട്രിയൽപ്രോട്ടോക്കോൾ 
ഒപ്പിട്ട തീയതിയെ ഈ ഇവന്റ് അനുസ്മരിപ്പിക്കുന്നു

 

ഓസോൺ പാളി 

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

 

   ഓസോൺ ദിന ക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യുക .. 

Click Here to  DOWNLOAD 

click here to View  ഓസോൺ ദിനം സെപ്റ്റംബർ 16 ക്വിസ്സ് വീഡിയോ

 

.

 

.


 

Friday, 26 July 2019

സ്വാതന്ത്ര്യദിന ക്വിസ്


ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.




 സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി  നടത്താവുന്ന  ക്വിസ് മതസരത്തിന്  സഹായക ചോദ്യങ്ങൾ




                                   PLEASE CLICK HERE TO DOWNLOAD



.