news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .
Showing posts with label കളിപ്പെട്ടി. Show all posts
Showing posts with label കളിപ്പെട്ടി. Show all posts

Saturday, 12 May 2018

ടൈം ടേബിൾ നിർമ്മിക്കാം ഉബുണ്ടുവിൽ

ഉബുണ്ടു14.04 ലുള്ള Time Table Generator ന്റെ പരിഷ്കരിച്ച വിശദമായ യൂസര്‍ഗൈഡ് ഇപ്പോള്‍ തയാറാക്കിയത് പങ്കുവെക്കുന്നു.

For download please click here


തയാറാക്കിയത്:
 ടി.എ അബ്ദുൽ  അസീസ്, ഐ.ടി അറ്റ് സ്കൂൾ Master Trainer

Hot Potato Helpfile

ഇന്ററാക്ടീവ് മൂല്യ നിര്‍ണ്ണയസാമഗ്രികള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയറാണ്  Hot Potato

CLICK HERE FOR HELPFILE 

Pachyderm Presentation Software

Pachyderm Presentation സോഫ്റ്റ്‌വെയര്‍

 

Help File click here

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ

ഉബുണ്ടു 14.04 ല്‍ ലഭ്യമായ വീഡിയോ എഡിറ്റർ  സോഫ്റ്റ് വെയറാണ് ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്
ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ  ഹെൽപ്പ് ഫയൽ 

GIMP Image Editor ഹെൽപ്പ് ഫയൽ

   സോഫ്റ്റ് വെയറുകളുടെ  സഹായത്തോടെ ചിത്രങ്ങള്ക്ക് മാറ്റം വരുത്തുന്ന പ്രക്രിയയാണ് ഇമേജ് എഡിറ്റിംഗ്. അതുപോലെ ചിത്ര രചന, ലോഗോ നിര്‍മ്മാണം, പോസ്റ്റര്ർ നിര്മ്മാണം, ആനിമേഷന്ർ നിർമാണം  മുതലായ നിരവധി പ്രവർത്തനങ്ങള്ക്ക്  ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ്  GIMP Image Editor

GIMP Image Editor ഹെൽപ്പ് ഫയൽ

എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ

ഒരു ചിത്രം തനിച്ച് ഉപയോഗിക്കുന്നതിന്നു പകരം ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളെ ശ്രേണീരൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ക്ലാസ് മുറിയിൽ പഠനപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ആവശ്യമായി വരും.  ഇത്തരത്തിൽ ആഘർഷകമായി ചിതങ്ങളെ അവതരിപ്പിക്കാൻ സഹായകരമായതും  വെബ് ആൽബങ്ങളും ഗ്യാലറികളും നിർമ്മിച്ചവതരിപ്പിക്കാൻ സഹായകരമാണ്  എഫ് ഗ്യാലറി


എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ