news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

Saturday, 8 February 2014

Dont ur phone support malayalam using internet

Malayalam in phone only 5 steps

1.Internet connection ulla phonil Malayalam kittan aadyam browser 'Operamini'  open cheyyuka.

1.ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഫോണില്‍ മലയാളം കിട്ടാന്‍ ആദ്യം ബ്രൗസര്‍
 ' opera mini' തുറക്കുക

2. Address baril type cheyyendathu" about:config  " ennanu

2. അഡ്രസ് ടൈപ്പ് ചെയ്യേണ്ടത്  " about:config  " എന്നാണ്

3. Appol kittunnadhu " power user settings" ennayirikkum

3. അപ്പോള്‍ കിട്ടുന്നത് " power user settings" എന്നായിരിക്കും

4. Aa paginte thazhe " Use bitmap fonts for complex scripts " ennu kannunna sthalam NO ennadhu YES ennakkuka.

4. ആ പേജിന്റെ താഴെ  " Use bitmap fonts for complex scripts " എന്നു കാണുന്ന 
സ്ഥലം NO എന്നത് YES എന്നാക്കുക

5. Ini save cheyyuka

5. ഇനി സേവ് ചെയ്യുക  
     Ini browse cheyyooo ella malayala blogukaladakkam easy aayi ...... facebook ile malayalam easy ayi kanamo ennu nokkoooo

No comments:

Post a Comment