സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കംപ്യൂട്ടറുകളുണ്ടാവും.
അല്ലെങ്കില്‍ ഓഫീസില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനനുമതിയില്ലാത്ത
കംപ്യൂട്ടറുകള്‍. ഇവയില്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ അനുമതിയില്ലാതെ കടന്ന്
കയറാറുണ്ടാകും. ഇത് കണ്ടെത്താന്‍ സഹായിക്കുന്ന പല ടൂളുകളുമുണ്ട്. എന്നാല്‍
വിന്‍ഡോസ് പ്രൊഫഷണല്‍ വേര്‍ഷനുകളില്‍ logon auditing എന്ന സംവിധാനം
ഉപയോഗിച്ച് ഇത് കണ്ടെത്താനാവും.
ഇത് ചെയ്യുന്നതെങ്ങെയെന്ന് നോക്കാം.
1. വിന്‍ഡോസ് കീ അടിച്ച് അവിടെ gpedit.msc എന്ന് നല്കുക. അതില്‍ ക്ലിക്ക് ചെയ്ത് local group policy editor തുറക്കുക.
2. Local Computer Policy –> Computer Configuration –> Windows Settings –> Security Settings –> Local Policies –> Audit Policy എടുക്കുക.
3. വലത് പാനലില്‍ Audit logon events policy എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്രോപ്പര്‍ട്ടീസ് വിന്‍ഡോയില്‍ Success ചെക്ക് ചെയ്യണം.
4. Failure ചെക്ക് ചെയ്താല്‍ പരാജയപ്പെട്ട ലോഗിന്‍ ശ്രമങ്ങളും കണ്ടെത്താം.
തുടര്‍ന്ന് Apply ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
ലോഗോണ്‍ ഇവന്‍റുകള്‍ എങ്ങനെ കാണാം?
1. Event Viewer ഉപയോഗിച്ച് ലോഗോണ്‍ ശ്രമങ്ങളും ലോഗോണുകളും കാണാം. അതിന് വിന്‍ഡോസ് കീ അടിച്ച് സെര്‍ച്ചില്‍ Event Viewer എന്ന് ടൈപ്പ് ചെയ്യുക.
2. Event Viewer തുറന്ന് Windows Logs –> Security ല്‍ പോവുക.
അവിടെ Audit Success എന്നതിന് നേരെ ലോഗോണ്‍ ചെയ്ത സമയം ഇവന്‍റ് ഐ.ഡി തുടങ്ങിയവ കാണാം.

No comments:
Post a Comment