ഇത് കമാന്‍ഡ് പ്രോംപ്റ്റില്‍ വളരെ ഈസി ആയി ചെയ്യാം
Windows + R അടിച്ച് CMD എന്ന് ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
ഇനി താഴെ കാണുന്ന കമാന്‍ഡ് നല്കുക. ഇതില്‍ അവസാനം കാണുന്നത് എത്ര സെക്കന്‍ഡിന് ശേഷം ഓഫാകണം എന്നാണ്. അതില്‍ മാറ്റം വരുത്താം.
shutdown.exe –s –f –t 3600
ഇതിന് ശേഷം എന്‍ററടിക്കുക.
സമയം നല്കുന്നത് സെക്കന്‍ഡിലാണ്. അത് കണക്കാക്കി നിങ്ങളുദ്ദേശിക്കുന്ന സമയം നല്കുക. അത് പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റം താനെ ഓഫാകും.
No comments:
Post a Comment