news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

Thursday 1 August 2019

ഹിരോഷിമദിന ക്വിസ്സ്


      ഹിരോഷിമ, നാഗസാക്കി

  ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്

ഹിരോഷിമദിനത്തിന്റെ ഭാഗമായി  നടത്താവുന്ന  ക്വിസ് മതസരത്തിന്  സഹായക ചോദ്യങ്ങൾ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക


PLEASE CLICK HERE TO DOWNLOAD



.


No comments:

Post a Comment