Tuesday, 21 October 2014
Tuesday, 2 September 2014
BSNL Portal ല്‍ നിന്നും Brodband Usage കണ്ടെത്തുന്ന രീതി
2.User Registration for Existing BSNL Customers എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3.തുറന്നു വരുന്ന window യില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കുക.
- Customer ID/Unique ID – ഇത് സ്കൂളിലെ Telephone Bill എടുത്തു നോക്കിയാല്‍ മുകളില്‍ വലതു വശത്തായി കാണാം.
- User Id: User Id should contain atleast one alphabet and atleast one digit, should be minimun of 5 characters and maximun of 30 characters.
- Password: Password having a minimum length of 8 characters.Password should have at least one alphabet and at least one digit.
- Challenge Question: Enter a challenge question to be used in case you forget your password.
- Answer to Challenge Question: Enter the answer to the challenge question.
- Email: Enter School email address
- Do you have Broadband: Select Y
- BB User Id: You need to provide your Bradband user id.( അറിയില്ലെങ്കില്‍ 12678 എന്ന BSNL Toll Free നമ്പറിലേയ്ക്ക് Land Phone ല്‍ നിന്നും വിളിച്ചാല്‍ മതി)
5.പുതിയ ജാലകത്തില്‍ I agree എന്നതില്‍ ക്ലിക്ക് ചെയ്യുക.
6.അടുത്ത ജാലകത്തില്‍ Finish എന്നതില്‍ ക്ലിക്ക് ചെയ്യുക.
7.ഇതോടെ Registration പൂര്‍ണമായി. ഇനി BB Usage അറിയാന്‍ selfcare.sdc.bsnl.co.in എന്ന സൈറ്റില്‍ പ്രവേശിച്ച് User ID, Password എന്നിവ നല്‍കി OK അമര്‍ത്തുക.
8.ഇടതു വശത്ത് മുകളില്‍ കാണുന്ന Service എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
9.Check my Broadband Billed Usage details, Check my Broadband Unbilled Usage details എന്നീ ലിങ്കുകളില്‍ നിന്ന് BB Usage അറിയാം.
മറ്റ് പല വിവരങ്ങളും സര്‍വീസുകളും ഇവിടെ ലഭ്യമാണ്. പരിശോധിക്കുക.
Wednesday, 2 July 2014
Malayalam activate into your android phone
You can download anjali old lipi font and install into ur android device. Font activate cheyyan
Settings ............ display...........screendisplay........setfont..........select your selected malayalam font............and then reboot your device.......
Ini ningalkku ningalude phonile facebook applicationilum mattu websitukalile malayalavum easy aayi vayikkam.
anjali old lipi enna font labhikkan Click download
ee font matram mathi ningalude phonil malayalam labhikkan koode English um
click here

Tuesday, 25 March 2014
കംപ്യൂട്ടര്‍ നിശ്ചിത സമയത്ത് തനിയെ ഓഫാക്കാം
ഇത് കമാന്‍ഡ് പ്രോംപ്റ്റില്‍ വളരെ ഈസി ആയി ചെയ്യാം
Windows + R അടിച്ച് CMD എന്ന് ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
ഇനി താഴെ കാണുന്ന കമാന്‍ഡ് നല്കുക. ഇതില്‍ അവസാനം കാണുന്നത് എത്ര സെക്കന്‍ഡിന് ശേഷം ഓഫാകണം എന്നാണ്. അതില്‍ മാറ്റം വരുത്താം.
shutdown.exe –s –f –t 3600
ഇതിന് ശേഷം എന്‍ററടിക്കുക.
സമയം നല്കുന്നത് സെക്കന്‍ഡിലാണ്. അത് കണക്കാക്കി നിങ്ങളുദ്ദേശിക്കുന്ന സമയം നല്കുക. അത് പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റം താനെ ഓഫാകും.
കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്തവരെ കണ്ടെത്താം
സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കംപ്യൂട്ടറുകളുണ്ടാവും.
അല്ലെങ്കില്‍ ഓഫീസില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനനുമതിയില്ലാത്ത
കംപ്യൂട്ടറുകള്‍. ഇവയില്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ അനുമതിയില്ലാതെ കടന്ന്
കയറാറുണ്ടാകും. ഇത് കണ്ടെത്താന്‍ സഹായിക്കുന്ന പല ടൂളുകളുമുണ്ട്. എന്നാല്‍
വിന്‍ഡോസ് പ്രൊഫഷണല്‍ വേര്‍ഷനുകളില്‍ logon auditing എന്ന സംവിധാനം
ഉപയോഗിച്ച് ഇത് കണ്ടെത്താനാവും.
ഇത് ചെയ്യുന്നതെങ്ങെയെന്ന് നോക്കാം.
1. വിന്‍ഡോസ് കീ അടിച്ച് അവിടെ gpedit.msc എന്ന് നല്കുക. അതില്‍ ക്ലിക്ക് ചെയ്ത് local group policy editor തുറക്കുക.
2. Local Computer Policy –> Computer Configuration –> Windows Settings –> Security Settings –> Local Policies –> Audit Policy എടുക്കുക.
3. വലത് പാനലില്‍ Audit logon events policy എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്രോപ്പര്‍ട്ടീസ് വിന്‍ഡോയില്‍ Success ചെക്ക് ചെയ്യണം.
4. Failure ചെക്ക് ചെയ്താല്‍ പരാജയപ്പെട്ട ലോഗിന്‍ ശ്രമങ്ങളും കണ്ടെത്താം.
തുടര്‍ന്ന് Apply ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
ലോഗോണ്‍ ഇവന്‍റുകള്‍ എങ്ങനെ കാണാം?
1. Event Viewer ഉപയോഗിച്ച് ലോഗോണ്‍ ശ്രമങ്ങളും ലോഗോണുകളും കാണാം. അതിന് വിന്‍ഡോസ് കീ അടിച്ച് സെര്‍ച്ചില്‍ Event Viewer എന്ന് ടൈപ്പ് ചെയ്യുക.
2. Event Viewer തുറന്ന് Windows Logs –> Security ല്‍ പോവുക.
അവിടെ Audit Success എന്നതിന് നേരെ ലോഗോണ്‍ ചെയ്ത സമയം ഇവന്‍റ് ഐ.ഡി തുടങ്ങിയവ കാണാം.

Sunday, 9 March 2014
Annual Exam Time Table (updated)
Annual Exam Time Table 2014 (Updated) : HS Section | HS Attached LP, UP | LP & UP | Muslim School
Saturday, 22 February 2014
Websites address
Important web addresses which may need
CALICUT UNIVERSITY WEB
ADDRESS : http://www.universityofcalicut.info/
CALICUT UNIVERSITY STUDY MATERIALS : click
here
CALICUT UNIVERSITY online resgistration and
halltickets : click
here
CALICUT UNIVERSITY Results
: click
here
School and
Education
Education department www.education.kerala.gov.in
Transfer and postings www.transferandpostings.in
Itschool www.itschool.gov.in
Hand book https://www.itschool.gov.in/handbook.htm
Salary bill www.spark.gov.in
Higher secondary www.dhsekerala.gov.in
Uid Enrolement http://103.251.43.113/uid_enrolment/
Free uniform http://103.251.43.113/uniform/
Noon Meal www.tpfp.org/noonmeal
Pareeksha Bhavan www.keralapareekshabhavan.in
SSA www.ssamis.com
SCERT www.scert.kerala.gov.in
NCERT www.ncert.nic.in
School Kalotsavam www.schoolkalolsavam.
Maths blog
http://mathematicsschool.blogspot.in/
Palakkad www.harisreepalakkad.org
Government
India www.india.gov.in
Indian Railway Passenger Reservation
www.indianrail.gov.in
Kerala www.kerala.gov.in
Information and Public Relation Department in Kerala
www.prd.kerala.gov.in
Finance Department
www.finance.kerala.gov.in
Entrance www.cee.kerala.org
Malayalam news paper
Mathrubhumi www.mathrubhumi.com
Madhyamam www.madhyamam.com
Malayala Manorama
www.manoramaonline.com
Chandrika www.chandrikadaily.com
Deepika malayalam.deepikaglobal.com/
Results
CALICUT UNIVERSITY Results
: click
here
Saturday, 15 February 2014
Saturday, 8 February 2014
Dont ur phone support malayalam using internet
Malayalam in phone only 5 steps
1.Internet connection ulla phonil Malayalam kittan aadyam browser 'Operamini' open cheyyuka.
1.ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഫോണില്‍ മലയാളം കിട്ടാന്‍ ആദ്യം ബ്രൗസര്‍
' opera mini' തുറക്കുക
2. Address baril type cheyyendathu" about:config " ennanu
2. അഡ്രസ് ടൈപ്പ് ചെയ്യേണ്ടത് " about:config " എന്നാണ്
3. Appol kittunnadhu " power user settings" ennayirikkum
3. അപ്പോള്‍ കിട്ടുന്നത് " power user settings" എന്നായിരിക്കും
4. Aa paginte thazhe " Use bitmap fonts for complex scripts " ennu kannunna sthalam NO ennadhu YES ennakkuka.
4. ആ പേജിന്റെ താഴെ " Use bitmap fonts for complex scripts " എന്നു കാണുന്ന
സ്ഥലം NO എന്നത് YES എന്നാക്കുക
5. Ini save cheyyuka
5. ഇനി സേവ് ചെയ്യുക
Ini browse cheyyooo ella malayala blogukaladakkam easy aayi ...... facebook ile malayalam easy ayi kanamo ennu nokkoooo

Wednesday, 5 February 2014
!! ONLINE WEBSITES !!
!! ONLINE WEBSITES !!
Online Voter Registration - Apply Here ,വോട്ടര്‍ പട്ടികയില്‍ പേര് ചേര്ക്കുന്നതിന്ന്PIN കോഡ് കണ്ടുപിടിക്കാന്‍
Passport Online Application
Ration Card Online Application
Date of birth Correction Online Application
Online payment of Electricity Bill
ഫോണ്‍ ബില്‍ കാണുന്നതിന്ന്
ഇലക്ട്രിസിറ്റി ബില്‍ കാണുന്നതിന്ന്
- UID Portal (State wise UID entryPortal for Schools) Website | User Guide
- Online Indent for Text Book (KBPS Website for Text Book Online indent 2013-2014) KBPS Website
- OBC Prematric (Data Entry portal for OBC Scholarship)Website | Details
- LSS/USS (Portal for LSS, USS Exams) Website | Notification
- Sampoorna Website
Subscribe to:
Posts (Atom)