BROADBAND COMPLAINT REGISTRATION STEPS
Tuesday, 22 May 2018
Saturday, 12 May 2018
ടൈം ടേബിൾ നിർമ്മിക്കാം ഉബുണ്ടുവിൽ
ഉബുണ്ടു14.04 ലുള്ള
Time Table Generator ന്റെ പരിഷ്കരിച്ച വിശദമായ യൂസര്‍ഗൈഡ് ഇപ്പോള്‍
തയാറാക്കിയത് പങ്കുവെക്കുന്നു.
For download please click here
For download please click here
തയാറാക്കിയത്:
ടി.എ അബ്ദുൽ അസീസ്, ഐ.ടി അറ്റ് സ്കൂൾ Master Trainer
Hot Potato Helpfile
ഇന്ററാക്ടീവ് മൂല്യ നിര്‍ണ്ണയസാമഗ്രികള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയറാണ് Hot Potato
CLICK HERE FOR HELPFILE
CLICK HERE FOR HELPFILE
ഒഡാസിറ്റി
ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ
ഉബുണ്ടു 14.04 ല്‍ ലഭ്യമായ വീഡിയോ എഡിറ്റർ സോഫ്റ്റ് വെയറാണ് ഓപ്പണ്‍
ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ
നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്
ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ
ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ
GIMP Image Editor ഹെൽപ്പ് ഫയൽ
സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ചിത്രങ്ങള്ക്ക് മാറ്റം വരുത്തുന്ന
പ്രക്രിയയാണ് ഇമേജ് എഡിറ്റിംഗ്. അതുപോലെ ചിത്ര രചന, ലോഗോ നിര്‍മ്മാണം,
പോസ്റ്റര്ർ നിര്മ്മാണം, ആനിമേഷന്ർ നിർമാണം മുതലായ നിരവധി
പ്രവർത്തനങ്ങള്ക്ക് ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് GIMP
Image Editor
GIMP Image Editor ഹെൽപ്പ് ഫയൽ
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ
ഒരു ചിത്രം തനിച്ച് ഉപയോഗിക്കുന്നതിന്നു പകരം ഒന്നില്‍ക്കൂടുതല്‍
ചിത്രങ്ങളെ ശ്രേണീരൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ക്ലാസ് മുറിയിൽ
പഠനപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ആവശ്യമായി വരും. ഇത്തരത്തിൽ ആഘർഷകമായി
ചിതങ്ങളെ അവതരിപ്പിക്കാൻ സഹായകരമായതും വെബ് ആൽബങ്ങളും ഗ്യാലറികളും
നിർമ്മിച്ചവതരിപ്പിക്കാൻ സഹായകരമാണ് എഫ് ഗ്യാലറി
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ
Wednesday, 2 May 2018
Grub re-installation using Live CD.
The steps are given below
1 . Ubuntu10.04 ഡിവിഡി ഉപയോഗിച്ച് സിസ്റ്റം Live ആയി പ്രവര്‍ത്തിപ്പിക്കുക.
2. ടെര്‍മിനലില്‍ sudo fdisk -l കമാന്റ് ടൈപ്പ് ചെയ്ത് root പാര്‍ട്ടീഷന്‍ ഏതാണെന്ന് കണ്ടെത്തുക.(ഉദാ:- sda5 )
3 ടെര്‍മിനലില്‍ sudo mount /dev/sda5 /mnt എന്ന കമാന്റ് ടൈപ്പ് ചെയത് എന്റര്‍ ചെയ്യുക.
4 sudo grub-install --root-directory=/mnt /dev/sda എന്ന കമാന്റ് ടെര്‍മിനലില്‍ കൊടുക്കുക. ഡ്രൈവില്‍ നിന്ന് ഡിവിഡി എടുത്തശേഷം system restart ചെയ്യുക.
Malayalam Fonts
ലോകഭാഷകളിലെ
ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള
ആവിഷ്കാരത്തിനായി നിര്‍മിച്ചിരിക്കുന്ന
ഒരു മാനദണ്ഡമാണ് യൂണികോഡ്.
ഇംഗ്ലീഷ്
അറിയുന്നവര്‍ക്കുള്ളതാണ്
കമ്പ്യൂട്ടറെന്ന അബദ്ധധാരണ
പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ
നേട്ടം.
പുതിയ
പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും,
എക്സ്.എം.എൽ.,
ജാവാ
തുടങ്ങിയ സാങ്കേതിക വിദ്യകളും
യൂണീകോഡിനെ പിന്തുണക്കുന്നുണ്ട്.
യൂണികോഡ്
കണ്‍സോര്‍ഷ്യം എന്ന ലാഭരഹിത
സംഘടനയാണ് യൂണീകോഡിന്റെ
നിര്‍മ്മാണത്തിനു പിന്നില്‍.
ലോകത്ത്
നിലനില്‍ക്കുന്ന എല്ലാഭാഷകളേയും
ഒരുമിച്ചവതരിപ്പിക്കുക
എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത
ലക്ഷ്യം.
എല്ലാ
പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും
അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍
ഉപയോഗിക്കാനുള്ള അവസരം
സൃഷ്ടിച്ചതാണ് യൂണീകോഡിന്
പിന്നില്‍ പ്രവര്‍ത്തിക്കുന്ന
യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ
സംഭാവന.
ഈ സംഘടനയുടെ
ഔദ്യോഗിക സൈറ്റാണ് യൂണീകോഡ്
ഡോട്ട് ഓര്‍ഗ്.
കാലാകാലങ്ങളില്‍
യൂണിക്കോഡിനെ യൂണികോഡ്
കണ്‍സോര്‍ഷ്യം പരിഷ്ക്കരിക്കാറുണ്ട്.
പുതിയ
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും
നിലവിലുള്ള പ്രശ്നങ്ങള്‍
പരിഹരിക്കുകയുമാണ് അവര്‍
ചെയ്തുവരുന്നത്.
Malayalam Fonts
മലയാളം ഫോണ്ടുകള്‍ക്ക് ക്ലിക്ക് ചെയ്യുക.(ML-TT)
MLB-TT ഫോണ്ടുകള്‍
Manoramattf
More fonts
“sudo” command for ubuntu
root പ്രിവിലേജോടു കൂടി ചില operations നടത്തുന്നതിനാണ് sudo command ഉപയോഗിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ രൂപം super user do എന്നാണ്.Ubuntu വില്‍ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി root password ആവശ്യമില്ല. പകരം user password മതിയാകും. sudo കമാന്റ് ഉപയോഗിക്കുമ്പോള്‍ user password നല്‍കേണ്ടതായി വരും. GNU/Linux ല്‍ root terminalല്‍ ഉപയോഗിക്കുന്ന കമാന്റുകള്‍ ubuntu വില്‍ കമാന്റിനു മുമ്പ് sudo ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും.
മലയാളം ടൈപ്പിങ്ങ് സോഫ്‌റ്റ്‌വെയര്‍
മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുന്നതിനും പരീശീലനത്തിനും ഇതിലൂടെ കഴിയും.
ലിനക്സിന്റെ ഡസ്ക്ടോപ്പില്‍
കമ്പ്യൂട്ടര്‍ ഐക്കണ്‍ തുറന്നു ഫയല്‍ സിസ്റ്റം എടുക്കുക.അതില്‍ usr
ഫോള്‍ഡര്‍ തുറന്നു share ഫോള്‍ഡര്‍ എടുക്കുക അതില്‍ kde4
ഫോള്‍ഡര്‍ തുറന്നു apps ഫോള്‍ഡര്‍ എടുക്കുക എന്നിട്ട് ktouch ഫോള്‍ഡര്‍ തുറക്കുക.അതില്‍ ഈ ഫയല്‍ Download ചെയ്തു (click here ) പേസ്റ്റു ചെയ്യുക.
തുടര്‍ന്ന് ലോഗൌട്ട് ചെയ്തു ഡസ്ക്ടോപ്പില്‍ കയറുക. അപ്ളിക്കേഷന്‍ -- എടുക്കേഷന്‍ ktouch തുറക്കുക. മുകളിലെ മെനുവില്‍ Traing -ഇല്‍ Default Lectures എടുക്കുമ്പോള്‍ കിട്ടുന്ന ലിസ്റ്റിലെ "
എന്റെ മലയാളം സയീദ് മന്‍സൂര്‍ ചീരങ്ങന്‍
" സെലക്ട്
ചെയ്യുക.നിങ്ങള്‍ക്കുള്ള ടൈപ്പിങ്ങ് സോഫ്റ്റ് വെയര്‍ ലഭിക്കും.ലിനക്സിലെ
കീബോര്‍ഡ് മലയാളത്തിലാക്കി മാറ്റുക.അതിനായി ഡെസ്ക്ക്ടോപ്പില്‍
പ്രിഫറന്‍സില്‍ കീബോര്‍ഡ് എടുത്ത് ലെയൗട്ടില്‍ ക്ലിക്ക് ചെയ്ത് ഏഡ്
ക്ലിക്ക് ഇന്‍ഡ്യ ക്ലിക്ക് മലയാളം തുടര്‍ന്ന് ഒ കെ ക്ലിക്ക്.ഇനി ഡസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ഏജ് ടു പാനല്‍ കിബോര്ഡ് ഇന്‍ഡിക്കേറ്റര്‍ സെലക്ട് ഏഡ് ക്ലിക്ക്
.അപ്പോള്‍ പാലറ്റില്‍ വരുന്ന യുസ്എ എന്ന വാക്കില്‍ മൗസ് ക്ലിക്ക്
ചെയ്താല്‍ ഇന്‍ഡ് എന്ന് കാണും.ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡു
മലയാളത്തിലായിരിക്കും.ഇനി ടൈപ്പ് ചെയ്യാം.സ്പെസ് ബാറും എന്റര്‍ കീയും
അമര്‍ത്തേണ്ടി വരുമ്പോള്‍ ആ ഭാഗത്ത് കറുത്ത സെലക്ഷന്‍ കാണുന്നതാണ്.മലയാളം കീബോര്‍ഡിന്റെ മാതൃക
Upgrading Firefox to the Newest Version in Ubuntu
മോസില്ല ഫയര്‍ഫോക്സ് പുതിയ വേര്‍ഷന്‍ ആക്കുന്ന വിധം
adding a PPA and upgrade
Via Terminal:
Step1: Adding Firefox PPA key
→ Take your terminal
Copy paste this code in your terminal
sudo add-apt-repository ppa:mozillateam/firefox-next |
Step 2: Update
→ To finish indexing the repository
→ Please don’t close the terminal window before completing the update process.
sudo apt-get update |
Step 3: Installing Firefox
->To upgrade copy paste the command after following the above steps
sudo apt-get install firefox |
→ When it prompts for Y or N, type Y
→ Wait for the process to complete
→ Restart your browser, if it is opened.
You are done with it! Your Firefox is upgraded to the latest version
ഉബുണ്ടു ലോഗിന്‍ സ്ക്രീനില്‍ യൂസര്‍ നെയിം കാണാതിരിക്കാന്‍..
login screen ല്‍ user names പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.
sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list true
അടുത്ത തവണ login ചെയ്യുമ്പോള്‍ user name,password ഇവ രണ്ടും കൊടുക്കേണ്ടി വരും. ഇങ്ങനെ ചെയ്ത ശേഷം പഴയതുപോലെ user names പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.
sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list false
Subscribe to:
Posts (Atom)