root പ്രിവിലേജോടു കൂടി ചില operations നടത്തുന്നതിനാണ് sudo command ഉപയോഗിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ രൂപം super user do എന്നാണ്.Ubuntu വില്‍ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി root password ആവശ്യമില്ല. പകരം user password മതിയാകും. sudo കമാന്റ് ഉപയോഗിക്കുമ്പോള്‍ user password നല്‍കേണ്ടതായി വരും. GNU/Linux ല്‍ root terminalല്‍ ഉപയോഗിക്കുന്ന കമാന്റുകള്‍ ubuntu വില്‍ കമാന്റിനു മുമ്പ് sudo ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും.
No comments:
Post a Comment