login screen ല്‍ user names പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.
sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list true
അടുത്ത തവണ login ചെയ്യുമ്പോള്‍ user name,password ഇവ രണ്ടും കൊടുക്കേണ്ടി വരും. ഇങ്ങനെ ചെയ്ത ശേഷം പഴയതുപോലെ user names പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.
sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list false
No comments:
Post a Comment